ലിംഗവളര്‍ച്ചയ്ക്ക് ഇഞ്ചിയും കപ്പലണ്ടിയും || Malayalam Health Tips

ലിംഗവളര്‍ച്ചയ്ക്ക് ഇഞ്ചിയും കപ്പലണ്ടിയും || Malayalam Health Tips
ലിംഗവലിപ്പം പല പുരുഷന്മാരേയും അലട്ടുന്ന പ്രശ്‌നമാണ്. ലിംഗവലിപ്പമാണ് ആണിന്റെ ശക്തിയെന്നു കരുതുന്നതും ഇതാണ് ലൈംഗികജീവിതത്തിന്റെ സുഖത്തിനു കാരണമെന്നു കരുതുന്നതുമാണ് ഇത്തരം ചിന്തകള്‍ക്കു പുറകില്‍.

യഥാര്‍ത്ഥത്തില്‍ ലിംഗവലിപ്പവും ലൈംഗികശേഷിയും തമ്മില്‍ കാര്യമായ ബന്ധമില്ലെന്നു വേണം, പറയാന്‍. സെക്‌സിന് തടസമായി നില്‍ക്കുന്നത് ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം പോലുള്ള പ്രശ്‌നങ്ങളാണ്.

source

Shop Categories